1997 ജൂണ്‍ 13ന് ആയിരുന്നു മലയാളസിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന രാഗകൈരളി എന്ന എന്‍റെ വെബ്സൈറ്റ് തുടങ്ങിയത്. രാഗകൈരളി സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്ന geocities.com ഡൊമെയിന്‍ യാഹൂ ഏറ്റെടുക്കുകയും പിന്നീട് അത് നിര്‍ത്തലാക്കുകയും ചെയ്തു. അങ്ങനെ 2010-ല്‍ നിലച്ചുപോയ രാഗകൈരളി വെബ് സൈറ്റ് ഏതോ പാശ്ച്യാത്യ സന്നദ്ധസംഘടന എന്നെന്നേക്കുമായി ആര്‍ക്കൈവ് ചെയ്ത് ഈ ലിങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് (View horizontally on mobiles. Malayalam font visible only on mobile-chrome) :
https://www.oocities.org/vienna/4725/ragky.html