Saturday, January 20, 2007

Kamas Songs - എഴുന്നേറ്റു നിന്നാലും!

മലയാളം കമാസ് പാട്ടുകളേ -- എഴുന്നേറ്റു നിന്നാലും! (does not have the same effect saying it in English as "Kamas Songs - please standup"!) മലയാളം സിനിമാഗാനങ്ങളില്‍ കമാസ് രാഗത്തില്‍ ഉള്ളതായി കണ്ടെത്തപ്പെട്ട ആദ്യ ഗാനമാണു മധുചന്ദ്രലേഖയിലെ ‘കുസുമ വദന മോഹസുന്ദരാ’.. ഈ രാഗത്തിനു ചേര്‍ന്ന നല്ലൊരു ഹാസ്യ ഗാനമാണിത്.. കമാസ് വളരെ പോപ്പുലര്‍ ആയ ഒരു രാഗമായതിനാല്‍ ഇതില്‍ മറ്റനേകം പാട്ടുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഏനിക്ക് മറ്റൊന്നും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല. മൂന്നു പേര്‍ ചേര്‍ന്ന് പാടുന്ന ഗാനമായതിനാല്‍ ഈ പാട്ടിന്റെ പല്ലവി മാത്രമേ ഞാന്‍ ഇവിടെ പാടുന്നുള്ളൂ. ഒറിജിനല്‍ ഗാനം ദ്ര്‌ശ്യമടക്കം യൂ-റ്റ്യൂബ് വഴി താഴെ കാണാം: 

 Song : kusuma vadana 
 ഗാനം : കുസുമ വദന മോഹസുന്ദരാ

Raagam : Kamaas 
രാഗം : കമാസ് 

Movie : Madhuchandralekha 
പടം : മധുചന്ദ്രലേഖ 

Music : M. Jayachandran 
 സംഗീതം : ഏം. ജയചന്ദ്രന്‍ 

 Enjoy the original song with visuals from youtube. Urvashi is hilarious! (10/jan/07: read on manorama online edition that Urvashi won yet another (5th?) Kerala state award for this movie!):

5 comments:

കിഷോർ‍:Kishor said...

Song : kusuma vadana
ഗാനം : കുസുമ വദന മോഹസുന്ദരാ

Raagam : Kamaas
രാഗം : കമാസ്

Movie : Madhuchandralekha
പടം : മധുചന്ദ്രലേഖ

Music : Raveendran
സംഗീതം : ഏം. ജയചന്ദ്രന്‍

Anonymous said...

അടിപൊളി പാട്ട് സീന്‍!

Manoj | മനോജ്‌ said...

San Francisco Bay Area- യില്‍ ഉള്ള മൈത്രി എന്ന മലയാളി സംഭത്തിന്റെ ക്രിസ്തുമസ് പരിപാടിയില്‍ ഞങ്ങളുടെ കൊച്ചുകുടുംബം ഈപാട്ടു പാടിയതും youtube ല്‍ ഉണ്ട്: http://www.youtube.com/watch?v=o1Ut55r59k0

madhavan said...

'Mandaakini gaanamandakini..' by Devarajan Master is in Kamas.

കിഷോർ‍:Kishor said...

നന്ദി, മാധവൻ!