Sunday, April 15, 2007

Ravivarma chithrathin::രവിവര്‍മ്മ ചിത്രത്തിന്‍

രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ...
രഞ്ജനി രാഗത്തിന്‍ രോമാഞ്ചമേ...

രാഗത്തിന്റെ പേര് വരികളില്‍ വരുന്ന മറ്റൊരു ഗാനം.

A unique composition in another
rarely used (in films) ragam.
The song keeps its standards even
when dealing with erotic love.




Song : Ravivarma chithrathin rathi
ഗാനം : രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ

Raagam : Ranjani
രാഗം : രഞ്ജനി

Movie : Raju Rahim
പടം : രാജു റഹിം

Music : M.K Arjunan
സംഗീതം : എം.കെ.അര്‍ജ്ജുനന്‍

Lyrics : R.K Damodaran
രചന : ആര്‍.കെ.ദാമോദരന്‍

7 comments:

കിഷോർ‍:Kishor said...

Song : Ravivarma chithrathin rathi
ഗാനം : രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ

Raagam : Ranjani
രാഗം : രഞ്ജനി

Movie : Raju Rahim
പടം : രാജു റഹിം

Music : Devarajan
സംഗീതം : ദേവരാജന്‍

Lyrics : Vayalar
രചന : വയലാര്‍

അപ്പു ആദ്യാക്ഷരി said...

കിഷോര്‍ നന്നായി ആലപിച്ചിരിക്കുന്നു.
(ഒരു സംശയം.. രഞ്ജനി രാഗമാണോ അതോ രഞ്ജിനി എന്നാണോ? എനിക്കറിയില്ല കേട്ടോ)

കിഷോർ‍:Kishor said...

Hi അപ്പു,

ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. പാടാന്‍ അല്പം ബുധ്ദിമുട്ടുള്ള രാഗമാണിത്.

മലയാളത്തില്‍ “രഞ്ജിനി“ എന്നാണ് സാധാരണയായി പറയാറ്. പക്ഷെ രാഗത്തിന്റെ പേര് കര്‍ണ്ണാടക സംഗീതത്തില്‍ “രഞ്ജനി“ എന്നു തന്നെയാണ്. “രഞ്ജകം” എന്ന സംസ്ക്ര്ത പദത്തില്‍ നിന്ന് derive ചെയ്ത വാക്കയതിനാല്‍, ഒരു പക്ഷെ “രഞ്ജനി“ തന്നെയാവും കൂടുതല്‍ ശരി.

യേശുദാസ് ഒറിജിനല്‍ പാട്ടില്‍ എങനെയാണാവോ പാടിയത്?

Unknown said...

കിഷോര്‍, ഇത് വയലാര്‍-ദേവരാജന്‍ ടീമിന്റെയല്ല.ഈ ഗാനത്തിന്റെ ശില്പികള്‍ ആര്‍.കെ.ദാമോദരനും എം.കെ.അര്‍ജ്ജുനനുമാണ്.

കിഷോർ‍:Kishor said...

Hi സുരലോഗം,
തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി! വയലാ‍ര്‍-ദേവരജന്‍ എന്നത് ഒരു ഊഹാപോഹം വച്ച് എഴുതിയതാണ്. പോസ്റ്റ് ഞാന്‍ തിരുത്തിയിട്ടുണ്ട്.

Anonymous said...

പാട്ടു പടിയതില്‍ ചെറിയൊരു പിശകുണ്ട് (അവസാനത്തെ ചരണത്തില്‍)

''''
മാകന്ദ പൂവമ്പു മാറില്‍ വന്നെല്‍ക്കുമ്പോള്‍
മാലിനി നിന്നില്‍ ഞാന്‍ പെയ്തിറങ്ങും
''''

ശരിയായ വരികള്‍
'''''
മാകന്ദ പൂവമ്പു മാറില്‍ വന്നെല്‍ക്കുമ്പോള്‍
മാലിനി നിന്നില്‍ ഞാന്‍ പൂത്തു നില്ക്കും
'''''

കിഷോർ‍:Kishor said...

ശരിയാണ് അനോണി...

പാടുമ്പോള്‍ തന്നെ ആ തെറ്റ് ഞാനറിഞ്ഞിരുന്നു. (ആ കണ്‍ഫ്യൂഷന്‍ പാട്ടിലും അല്പം പ്രതിഫലിച്ചിട്ടുണ്ട്!).