Wednesday, June 13, 2007

10th anniversary:രാഗകൈരളിക്ക് 10 വയസ്സ്

It was on June 13th 1997 that "Ragakairali", my ragam-wise
listing of Malaylam flm songs, went online for the first
time. That makes today the 10th anniversary of it coming
into existence in cyberspace. Here is the URL for the
un-initiated:

http://www.geocities.com/Vienna/4725/ragky.html

Ragakairali is the first URL of its kind. Since then many
music portals and TV shows have started dealing with
raga-based film songs. Identifying ragas of film songs have
become a big hobby among serious music lovers. I have to
say that its not as easy as identifying the raga of a
classical music composition (Film music directors tone-down
the raga signatures a lot for mass appeal). But its definitly
an interesting puzzle to solve!

I take this opportunity to thank so many people who wrote
encouraging e-mails, identified ragas of songs that I
missed and also pointed out mistakes in the listings.
Please keep on contributing...

17 comments:

കിഷോർ‍:Kishor said...

രാഗകൈരളിക്ക് ഇന്ന് 10 വയസ്സ്!
ഇതിലേക്കാ‍യി സഹകരിച്ച എല്ലാവര്‍ക്കും നന്ദി, നമസ്കാരം...

Anonymous said...

ആശംസകള്‍.

മൂര്‍ത്തി said...

ആശംസകള്‍....

Manju said...

hey kishore,

i am a regular visitor of raagakairaly and refer to it whenever i am in doubt about the raga of any song. i have been circulating it to my friends who are into music too. i cant say how useful it has been to me!!!this has been truly helpful for a person like me who craves for more information about the songs i like :-)
keep up the good work Kishore

കിഷോർ‍:Kishor said...

Hi തുളസി, മൂര്‍ത്തി, മഞ്ജു:
ആശംസകള്‍ സസന്തോഷം സ്വീകരിക്കുന്നു. നിങ്ങളെപ്പോലുള്ള സംഗീതപ്രേമികളാണ് എനിക്ക് ഇതു തുടരാനുള്ള motivation നല്‍കുന്നത്.

എതിരന്‍ കതിരവന്‍ said...

കിശോറ്:

വളരെ പ്രശംസയര്‍ഹിക്കുന്ന ഒരു ജോലിയാന്ണ് താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു “repository" വേറെയില്ല. താല്പര്യം പ്രയത്നം എന്നിവയാന്ണ് ഇതിന്റ പിന്നില്‍‍ എന്നറിയുന്നു.

ഞാന്‍ പണ്ടേ സ്ഥിരം രാഗകൈരളി റെഫെര്‍ ചെയ്യുന്ന ആളാണ്.

ആശംസകള്‍! അഭിനന്ദനങ്ങള്‍!

കിഷോർ‍:Kishor said...

hi എതിരന്‍ കതിരവന്‍,
Thanks.. Glad to know that you found it as a useful reference.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രാഗകൈരളിക്ക് Thanks for this site. New to us.

എതിരന്‍ കതിരവന്‍ said...

കിശോര്‍:
ഞാന്‍ വെറും റെഫെരെന്‍സിനു പോകുന്ന സ്ഥലമല്ല രാഗകൈരളി. അറിവാണവിടെ. പിന്നെ പ്രയത്നത്തോടുല്ല ആദരവും.

എന്റെ “വാസന്തി പഞ്ചമി നാളും സൂര്യകാന്തിയും”പോസ്റ്റ് വായിച്ചോ? അതിലെ രണ്ടിലേയും സംഗീത സംബന്ധിയായ (രാഗം.....)കാര്യങ്ങള്‍ എഴുതാമോ?

കിഷോർ‍:Kishor said...

ഇന്‍ഡ്യാഹെറിറ്റേജ്‌, ഇത്രയും കാലത്തിനു ശേഷം രാഗകൈരളിയെ ആദ്യമായി കണ്ടു എന്നതില്‍ സന്തോഷം.

എതിരന്‍, നിങ്ങളുടെ ബ്ലോഗില്‍ ഞാന്‍ കമന്റ്റിയിട്ടുണ്ട്!

Ramakrishnan(രാമകൃഷ്ണന്‍‌) said...

Hi Kishor,
Congratulations!
ragakairaly has been an inspiration for me as well.
Please continue to add new songs and ragas, and rest assured that you have a very appreciative and thankful audience out there.

കിഷോർ‍:Kishor said...

Thanks Ramakrishnan. I hope to update it more often.

Good luck with your TV show.We need to revamp "Sangeetha Sallapam" with more variety programs show-casing American-Mallu talents.

കിഷോർ‍:Kishor said...

കഴിഞ്ഞ ആഴ്ച ‘വിനോദയാത്ര’ കണ്ടു.. അതിലെ ഒരു സീനില്‍ ദിലീപ് സിനിമാഗാനങ്ങളുടെ രാഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതും “കാളിന്ദീ തീരം തന്നില്‍” മോഹനകല്യാണിയാണെന്ന് പ്രസ്താവിക്കുന്നതും കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി!

ശ്രീലാല്‍ said...

തീര്‍ച്ചയായും കിഷോര്‍, ആ പാട്ടിനെപ്പറ്റിയും രാഗത്തെപ്പറ്റിയുമൊക്കെപ്പറയുന്നത്‌ സിനിമയില്‍ കണ്ടപ്പോള്‍ സത്യമായും ഞാന്‍ താങ്കളുടെ രാഗ കൈരളിയെപ്പറ്റിയാണോര്‍ത്തത്‌. അതില്‍ ഉള്ള ചിലരാഗങ്ങളും.

പിന്നെ ഏകദേശം അതെ ദിലീപ്‌ സ്റ്റയിലില്‍ ഞാന്‍ ഇടക്ക്‌ സുഹൃത്തുക്കളുടെ ഇടയില്‍ കാച്ചാറുണ്ടെന്നു ഞാന്‍ ഒരിക്കല്‍ പറഞ്ഞത്‌ ദേ... അതു പോലെത്തന്നെയാണ്‌.

ഐ ആം സോ ഹാപ്പി..

:)

ശ്രീലാല്‍ said...

മോഹനകല്യാണിയിലുള്ള മറ്റു പാട്ടുകള്‍ ഏതൊക്കെയാണ്‌? രാഗ കൈരളിയില്‍ ആ രാഗം ലിസ്റ്റ്‌ ചെയ്തിട്ടില്ലല്ലോ

കിഷോർ‍:Kishor said...

മോഹനകല്യാണി നമ്മുടെ സ്വാതി തിരുനാളിന്റെ കണ്ടു പിടിത്തമാണെന്നു തോന്നുന്നു. “കാളിന്ദീ തീരം തന്നില്‍” മോഹനകല്യാണിയാണെന്ന് സിനിമയില്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. മറ്റധികം പാട്ടുകള്‍ ഉണ്ടാവാന്‍ വഴിയില്ല.

ഇതടക്കം 50ഓളം പാട്ടുകള്‍ മലയാള പരിഭാഷക്കു ശേഷം ലിസ്റ്റു ചെയ്യുന്നതാണ്.

ശ്രീലാല്‍ said...

ഓ.. പോരട്ടെ.... :)