Tuesday, June 05, 2007

Kannane kani kaanaan:കണ്ണനെ കണി കാണാന്‍

A beautiful lullabi which is also devotional
in nature, describing Krisha's playfullness.
Great music by Alappy Rangan. The song
is from 80s album 'Onappattukal'.

പച്ച മലയാള ഭാഷയുടെ മധുരം ആസ്വദിക്കണമെങ്കില്‍ ഇതിന്റെ
ഒറിനല്‍ ഗാനം യേശുദാസിന്റെ സ്വരത്തീല്‍ തന്നെ കേള്‍ക്കണം.
പാട്ടിന്റെ തുടക്കത്തിലുള്ള ശ്ലോകം ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.
ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങളും വളരെ നല്ലവയാണ്.




Song : Kannane kani kaanaan
ഗാനം : കണ്ണനെ കണി കാണാന്‍

Raagam : Kaapi
രാഗം : കാപി

Album : Ona pattukal
ആല്‍ബം : ഓണ പാട്ടുകള്‍

Music : Alappy Rangan
സംഗീതം : ആ‍ലപ്പി രംഗന്‍

Lyrics : ONV Kuruppu
രചന : ഒ എന്‍ വി കുറുപ്പ്

6 comments:

കിഷോർ‍:Kishor said...

Song : Kannane kani kaanaan
ഗാനം : കണ്ണനെ കണി കാണാന്‍

Raagam : Kaapi
രാഗം : കാപി

Album : Ona pattukal
പടം : ഓണ പാട്ടുകള്‍

Music : Alappy Rangan
സംഗീതം : ആ‍ലപ്പി രംഗന്‍

Lyrics : ONV Kuruppu
രചന : ഒ എന്‍ വി കുറുപ്പ്

അപ്പു ആദ്യാക്ഷരി said...

നന്നായിട്ടുണ്ട് കിഷോര്‍..
ഇതുപോലെ “രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ..” എന്ന്ന പാട്ട് ഒന്നു പാടാമോ?

Kiranz..!! said...

നന്നായിരിക്കുന്നു കിഷോര്‍,ആദ്യമായിട്ടാ ഈ പാട്ട് കേള്‍ക്കുന്നത്..!

അപ്പൂ,രാധ തന്‍ പ്രേമത്തെ തോല്‍പ്പിക്കാന്‍ ഒരു കരോക്കെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്,ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു,കിഷോര്‍ അത് പാടിയില്ലെങ്കില്‍ നമുക്ക് പരിഹാരമുണ്ടാക്കാം..:)

കിഷോർ‍:Kishor said...

Thanks അപ്പു & കിരണ്‍!

“രാധതന്‍ പ്രേമത്തോടാണോ“ പാടാന്‍ ശ്രമിക്കം. കരയോകെ ഉണ്ടെങ്കില്‍ അയച്ചു തരാമോ? അതു പോലെ “ജാനകീ ജാനെ രാമ(ധ്വനി)“ എന്നതിന്റെയും കരയോകെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണു ഞാന്‍.

Ranjith chandran, R said...

Kishore, Well done.
Agree...this song and other songs in that album are really sweet.
You did justice to it. Keep it up.

കിഷോർ‍:Kishor said...

Thanks Ranjith!
I wonder why Alleppy Rangan did'nt do any film songs...