Sunday, August 05, 2007

Saraswathi yamam::സരസ്വതി യാമം കഴിഞ്ഞു

സരസ്വതി യാമം കഴിഞ്ഞു...
ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു..

രചനയും സംഗീതവും ആരാണെന്ന് അറിയില്ല.
ഏന്റെ ഊഹം തമ്പി-ദേവരാജന്‍ ആണെന്നാണ്.
(aug07: രചന വയലാര്‍ ആണെന്ന് കിരണ്‍സ്
കമന്റിയിട്ടുണ്ട്. താങ്ക്സ്!)

A great song with lyrics starting with the raga name.
Something like a "leading-self-reference"!



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Saraswathi yamam
ഗാനം : സരസ്വതി യാമം കഴിഞ്ഞു

Raagam : Saraswathi
രാഗം : സരസ്വതി

Movie : Anaavaranam
പടം : അനാവരണം

Music : Devarajan
സംഗീതം : ദേവരാജന്‍

Lyrics : Vayalar
രചന : വയലാര്‍

11 comments:

കിഷോർ‍:Kishor said...

Song : Saraswathi yamam
ഗാനം : സരസ്വതി യാമം കഴിഞ്ഞു

Raagam : Saraswathi
രാഗം : സരസ്വതി

രചനയും സംഗീതവും ആരാണെന്ന് അറിയില്ല.
ഏന്റെ ഊഹം തമ്പി-ദേവരാജന്‍ ആണെന്നാണ്.

Kiranz..!! said...

കിഷോര്‍ ..വെരി വെല്‍ ഡണ്‍..!

1976ല്‍ അനാവരണം എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് യേശുദാസ് പാടിയതാണീ പാട്ട്..!

chithrakaran ചിത്രകാരന്‍ said...

ആശംസകള്‍ !!

അഭിലാഷങ്ങള്‍ said...

നന്നായിട്ട് പാടി കേട്ടോ...

പഴയ പാട്ട് കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാ അല്ലേ? ഇനിയും പാടൂ...

ബഹുവ്രീഹി said...

കിഷോര്‍ ഭായ്..പാട്ടിഷ്ടായി.

നന്നായി പാടിയിരിക്കുന്നു.നല്ല ശബ്ദം. പശ്ചാത്തലത്തില്‍ ശ്രുതി കൂടി ചേര്‍കായിരുന്നു.

കിഷോർ‍:Kishor said...

കിരണ്‍സ് - രചന-സംഗീതം അറിയിച്ചതില്‍ നന്ദി.

ചിത്രകാരന്‍ - ആശംസകള്‍ക്കു നന്ദി!

അഭിലാഷ് - ഈ പാട്ടിന്റെ ഭംഗി സരസ്വതിയുടെ ലളിതമായ അവതരണം മൂലമാണ്. ഈ രാ‍ഗത്തിലുള്ള പുതിയ പാട്ടായ “കേര നിരകളാടും(ജലോത്സവം)“ കേട്ടു നോക്കൂ;മനോഹരം! പറഞ്ഞു വരുന്നത് പാട്ടു പഴയതായാലും പുതിയതായാലും എല്ലാം രാഗപ്രയോഗത്തിന്റെ മിടുക്കു പോലിരിക്കും!!

ബഹുവ്രീഹി - ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം!

മുസാഫിര്‍ said...

നന്നായിരിക്കുന്നു കിഷോര്‍ !

G.MANU said...

great, Kishore

കിഷോർ‍:Kishor said...

താങ്ക്സ്, മുസാഫിര്‍ & മനു!

Anonymous said...

Namaste Kishor!
I want to tell you bahut bahut shukriya for your beautyful songs!
Mera naam Vika Smirnova hai. Main Ukraine me rahi hun. Main Hindi aur Malayalam bhashaen sikhti hun. I started to learn Malayalam and it is very interesting for me to listen music from Kairala. Thank you!

കിഷോർ‍:Kishor said...

Hello Vika Smirnova,
Shukriya, thank you!

Glad that someone far away in Ukraine liked my songs.