Friday, November 23, 2007

രാഗകൈരളി മലയാളത്തില്‍!

മലയാള ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന വെബ് സൈറ്റില്‍
(രാഗകൈരളി) ഇന്നു മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാണ്.

http://www.geocities.com/Vienna/4725/ragky.html

ഈ പരിഭാഷയില്‍ സഹായിച്ച നാലു വളണ്ടിയര്‍മാര്‍ക്കും (വാല്‍മീകി, ശ്രീലാല്‍,
നാമദേവന്‍, ആഷിക്) ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

7 comments:

കിഷോർ‍:Kishor said...

മലയാള ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന വെബ് സൈറ്റില്‍(രാഗകൈരളി) ഇന്നു മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാണ്.

http://www.geocities.com/Vienna/4725/ragky.html

മൂര്‍ത്തി said...

ആശംസകള്‍..അഭിനന്ദനങ്ങള്‍..നന്ദി..എല്ലാവര്‍ക്കും..

അങ്കിള്‍ said...

വളരെ നല്ല സംരംഭം കിഷോറേ.
അത്യാഗ്രഹ മാണെങ്കിലും, പാട്ടും രാഗവും ലിസ്റ്റ്‌ ചെയ്യുന്നതോടോപ്പം ആ പാട്ട്‌ പാടിയതിന്റെ ലിങ്കും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

വേണു venu said...

അഭിനന്ദനങ്ങള്‍‍.:)

420 said...

വളരെ നല്ല കാര്യം...
ആശംസകള്‍...

ഭൂമിപുത്രി said...

വളരെനന്നായി.അഭിനന്ദങ്ങള്‍!

കിഷോർ‍:Kishor said...

മൂര്‍ത്തി,അങ്കിള്‍, വേണു, ഹരിപ്രസാദ് ,ഭൂമിപുത്രി

അഭിനന്ദനങ്ങള്‍ക്കു നന്ദി. സംഗീതപ്രേമികളായ 4 വളണ്ടിയര്‍മാരുടെ സഹായമില്ലാതെ ഞാന്‍ ഒറ്റക്ക് ഈ മലയാള തര്‍ജ്ജമക്ക് ഒരുമ്പെട്ടിറങ്ങില്ലായിരുന്നു!

കൂടുതല്‍ ഗാനങ്ങള്‍ അടുത്തുതന്നെ ചേര്‍ക്കുന്നതാണ്.