Sunday, February 04, 2007

Ninnu kori - വസന്ത വര്‍ണ്ണം

Next is a varnam that I learned way back in 1996
from my guru Kumara Swamy Iyer. Varnams are
warm-up compositions sung at the beginning of
a concert. They try to convey raaga essence
in a short duration of time.

This varnam is a true roller coaster!

ഈ വര്‍ണ്ണത്തിന്റെ ചരണം രവീന്ദ്രന്‍ “സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ”
എന്ന തന്റെ അടിപൊളി ഗാനത്തില്‍ ഉപയോഗീച്ചിട്ടുണ്ട്. അതു
കൊണ്ട് ശാസ്ത്രീയ സംഗീതം കേട്ട് പരിചയമില്ലെങ്കില്‍ കൂടി ഈ
വര്‍ണ്ണം ആസ്വദിക്കാ‍ന്‍ പറ്റും!



Varnam : Ninnu kori
വര്‍ണ്ണം : നിന്നു കോരി

Raagam : Vasantham
രാഗം : വസന്തം

Language : Telugu
ഭാഷ : തെലുഗു

Composer : Pedda Singaracharulu
രചന : പെദ്ദ ശിങ്കാരാചാരുലു

2 comments:

Kalesh Kumar said...

നന്നായിട്ടുണ്ട്!

കിഷോർ‍:Kishor said...

കലേഷ്, ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം..

ഇന്റര്‍നെറ്റിനു സ്തുതി - എന്റെ പാട്ടുകള്‍ കേള്‍വിക്കാരിലേക്കെത്തിക്കാന്‍ കഴിയുന്നതിനാല്‍!