Sunday, February 11, 2007

Tamil kriti - വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും!

This is a Tamil kriti on Vinayaka in ragam Vasanthi. I just performed
it today at the Boston SreeLakshmi temple at the beginning of their
"Natyanjali" dance festival.

My dance teachers heard the Vasantha varnam that I posted here
earlier and gave me this singing opportunity, for which I am
grateful to them. Also, thanks to my friend Kannan for
introducing me to this beautiful dance song and proof-reading
my Tamil-to-English transliteration. The original song has a
short alapana in Mohanam (Vasanthi differs from Mohanam only
in Dhaivatham) and tons of jathis, none of which are included
in my version.

“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും“ എന്ന് ഈ പോസ്റ്റിന് പേരിട്ടത് എന്തു
കൊണ്ടാണെന്ന് ഇപ്പൊള്‍ മനസ്സിലായിക്കാണുമല്ലോ! രവീന്ദ്രന്റെ
‘പുഴയോരഴകുള്ള പെണ്ണ്’, എം ജയചന്ദ്രന്റെ ‘തിരിയെരിയുന്നൊരു സൂര്യന്‍’
എന്നിവയാണ് മലയാളത്തിലെ എടുത്തുപറയാവുന്ന വാസന്തികള്‍.
കൂടുതല്‍ പാട്ടുകള്‍ രാഗ കൈരളി യില്‍ കാണാം.Krithi : Vinaayaka, aatitum
ക്ര്‌തി : വിനായകാ, ആടിടും

Raagam : Vaasanthi
രാഗം : വാസന്തി

Language : Tamil
ഭാഷ : തമിഴ്

Composer : Madurai R. Muralidharan
രചന : മധുരൈ ആര്‍. മുരളീധരന്‍


I have provided the lyrics (in English & Malayalam) below:

മലയാളം
-----
വിനായകാ...ആടിടും വിനായകാ...
നടനം...ആടിടും വിനായകാ...
കാണക്കിടൈത്തിടാ നടനം ആടിടും വിനായകാ അരുള്‍വായ്
ഞാനക്കൊഴുന്തെഴുന്തെഴുന്ത് അസൈന്ത് അസൈന്ത് ആടിനാര്‍ പോല്‍ (കാണ)

വാനത്തുയര്‍ന്തൊളിരും സെങ്കതിരോന്‍ കോടി
അന്തുതിത്താര്‍ പോല്‍ ആനൈ മുഖം കൊണ്ടായ് (ഞാന...)

തുതിക്കൈ സുഴറ്റ്രി ചുഴറ്റ്രി തിരുപ്പി തുള്ളും വിനായകനേ
മതിക്കുള്‍ ഉദിക്കും തിരത്തൈ വളര്‍ക്ക സെയ്തിടും നായകനേ
കുന്ദ്രാറൂ നിന്ദ്രാളും കുമരനവന്‍ കൊണ്ടാടും കനിയേ ഗജമുഖനേ
മന്ദ്രാടി മലരടി നിനൈന്ദ്രോരൈ സെന്ദ്രാളും മലൈമകളിന്‍ മകനേ (ഞാന...)

പൊന്‍മണിമാലയും വെണ്ണിറ ആടയും മിന്നിടവേ വരുവായ്
മണ്‍ വളര്‍ മാനിടം എന്രും വണങിടും ഷണ്മുഖന്‍ സോദരനേ
ഞാനമിരൈന്തിടും മൂത്തവനേ
സൂലമത് ഏന്തും മുഴുമുതലേ
കാലനും ഒന്‍പത് തോള്‍കളും പണിയും
മൂലാധാരനെ മുരളി വണങിടും (ഞാന...)


English
-------
Vinayakaa..... aatitum vinaayakaa..
natanam.... aatitum vinayakaa
kaanakkitaithitaa natanam
aatitum vinaayakaa, arulvaay
nhaana kozhuthezhuthezhunthu
asaithu asainthu aatinaar pol (kaana..)

Vaanathuyarndolirum, senkathiron koti
Vanthuthithaar pol aanai mukham kondal (nhaana)

thuuthikai suzhatri chuzhatri thiruppi thullum vinaayakane
mathikkul udikkum thirathai valarkka cheithitum naayakane
kundraaru ninraalum kumaranavan kondaatum kaniye gajamukhane
mandraati malarati ninaithorai sendraalum malaimakalin makane (nhaana)

ponmani maalayum vennira aatayum minnitave varuvaai
manvalar maanitam enrum vanangitum shanmukhan sodarane
nhaanamirainthitum moothavanee
soolamathu enthum muzhu muthale
kaalanum onpathu tholkalum paniyum
moolaadhaarane murali vanangitum (nhaana)

4 comments:

Kiranz..!! said...

കിഷോര്‍,വൌ..! രാഗകൈരളിയുടെ സൃഷ്ടാവോ,ആ സൈറ്റ് എന്റെ ഒരു റഫറന്‍സ് മെറ്റീരിയല്‍ ആണ്,വളരെ നന്ദിയുണ്ട് മാഷേ..ഇവിടെവച്ച് കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.സ്വാഗതം..!

Kishor said...

ഹലോ കിരണ്‍!
കമന്റിയതില്‍ വളരെ സന്തോഷം..

malayalamsongslyrics.com ന്റെ ശില്പിയില്‍ നിന്നുള്ള സ്വാഗതം സസന്തോഷം സ്വീകരിക്കുന്നു.. പാട്ടുകള്‍ കേട്ട് അഭിപ്രായം പറയുമല്ലോ?

Anonymous said...

Hi,
Nice song. Thanks for posting this. - Darsana

Kishor said...

Hi Darsana,

Glad you liked it. Vasanthi is a beautiful ragam.