Another gem from Raveendran master:
എന്തിനു വേറൊരു സൂര്യോദയം,
നീയെന്‍ പൊന്നുഷസ്സന്ദ്യയല്ലേ?...
Song : Enthinu veroru sooryodayam
ഗാനം : എന്തിനു വേറൊരു സൂര്യോദയം
Raagam : SudhaDhanyaasi
രാഗം : ശുദ്ധധന്യാസി
Movie : Mazhayethum munpe
പടം : മഴയത്തും മുന്‍പെ
Music : Raveendran
സംഗീതം : രവീന്ദ്രന്
Lyrics : Kaithapram
രചന : കൈതപ്രം
Subscribe to:
Post Comments (Atom)
8 comments:
രവീന്ദ്രന് മാഷിന്റെ വളരെ നല്ല ഒരു കമ്പോസിഷന്‍,കേള്‍ക്കുമ്പോള്‍ സിമ്പിള്‍ ആയിട്ട് തോന്നുമെങ്കിലും ഗായകര്‍ക്ക് ശരിക്കും ആയാസകരമായ ഈ ഗാനം കിഷോര്‍ വളരെ മനോഹരമായിത്തനെ ആലപിച്ചിരിക്കുന്നു.ക്ലാസിക്കല്‍ സംഗീതത്തിന്റെ ജ്ഞാനം വളരെ അത്യാവശ്യമായ ഒരു ഗാനം.അഭിനന്ദനങ്ങള്‍
ഹലോ കിരണ്‍,
പാട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം... ഇതിലെ ഗമകങ്ങള്‍ ഏതാണ്ട് കച്ചേരി പരുവത്തിലാണുള്ളതെന്നത് സത്യം തന്നെ.
കിഷോറ്.. ആലാപനം ഇഷ്ടപ്പെട്ടു. മധുവസന്തത്തിലെ “ധ” യ്ക്ക് അല്പംകൂടി stress കൊടുക്കാമായിരുന്നുല്ലേ?
Hi അപ്പു,
Thanks for the compliments..
അപ്പു പറഞ്ഞതിന് ശേഷം മാത്രമാണ് ‘മധു’ ‘മദു’ വായി മാറിയത് ഞാന്‍ ശ്രധ്ദിച്ചത്! ഭാവിയില്‍ ഉച്ചാരണത്തില്‍ ശ്രദ്ധിക്കുന്നതാണ്...
Kishore kallakunnu ketto.. expecting more songs from you.. great singing. Hats off to you I enjoyed it
Hi Sree,
Glad to know that you liked it.. Looking forward to sing more gems from Raveendran.
PS:
“കലക്കി” എന്ന വാക്ക് കേട്ടിട്ട് കുറേ നാളായി!!
വെറുതെ ഒരു പിണക്കം എന്ന ചിത്രത്തിലെ
മനസ്സേ നിന്റെ മണിന്നൂപുരങ്ങള് ഇന്നെന്തേ മറ്റിവച്ചൂ
എന്ന രവീന്ദ്രന് ഗാനം കിട്ടിയിരുന്നെങ്കില്‍ !!!!
അനാഗതശ്മശ്രു said...
വെറുതെ ഒരു പിണക്കം എന്ന ചിത്രത്തിലെ
മനസ്സേ നിന്റെ മണിന്നൂപുരങ്ങള് ഇന്നെന്തേ മറ്റിവച്ചൂ
എന്ന രവീന്ദ്രന് ഗാനം കിട്ടിയിരുന്നെങ്കില്‍ !!!!
എം പി 3 (ചോദിക്കാനുണ്ടോ പൈറ്റ്ഡ് തന്നെ) മതിയെങ്കില്‍ എന്റെ കൈയ്യില്‍ ഉണ്ട്. shijualexonline@gmail.com എന്നതിലേക്ക് ഒരു മെയില്‍ അയച്ചാല്‍ മതി
Post a Comment