Saturday, September 01, 2007

Ikkare anente:ഇക്കരെയാണെന്റെ താമസം

ഇക്കരെയാണെന്റെ താമസം...
അക്കരെയാണെന്റെ മാനസം...

പ്രവാസി മലയാളികള്‍ക്ക് ഇത് കേരളത്തോടുള്ള
ഗൃഹാതുരമായ ഗാനമായും വ്യാഖ്യാനിക്കം.

A melodious duet of M.S. Baburaj sung as solo.



Down Load

ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Ikkareyanente thamasam
ഗാനം : ഇക്കരെയാണെന്റെ താമസം

Raagam : Valachi
രാഗം : വലചി

Movie : Karthika
പടം : കാര്‍ത്തിക

Music : M.S. Baburaj
സംഗീതം : എം.എസ്.ബാബുരാജ്

Lyrics : Yusufali Kecheri
രചന : യൂസഫലി കേച്ചേരി

13 comments:

Kishor said...

Song : Ikkareyanente thamasam
ഗാനം : ഇക്കരെയാണെന്റെ താമസം

Raagam : Valachi
രാഗം : വലചി

Movie : Karthika
പടം : കാര്‍ത്തിക

Music : M.S. Baburaj
സംഗീതം : എം.എസ്.ബാബുരാജ്

Lyrics : Yusufali Kecheri
രചന : യൂസഫലി കേച്ചേരി

ശ്രീ said...

:)

Kishor said...

ശ്രീ, ഈ പുഞ്ചിരിക്കു നന്ദി!

ഞാന്‍ പാടിയത് ഹാസ്യഗാനമായിട്ടില്ല എന്ന് കരുതുന്നു!

ശ്രീ said...

സുഹൃത്തേ...
ഇഷ്ടമായി എന്ന അര്‍‌ത്ഥത്തിലാണ്‍ സ്മൈലി ഇട്ടത് കേട്ടോ.
:)
ഇനിയും ഗാനങ്ങള്‍‌ പാടി പോസ്റ്റ് ചെയ്യൂ

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം.

Kishor said...

നന്ദി, കുതിരവട്ടന്‍!

Payyans said...

hmmm...
:)

Kishor said...

എന്താണ് പയ്യന്‍സ് ഒരു മൂളല്‍?
:-)

MM said...

Lovely rendition, Kishor!
:)

Kishor said...

Thanks MM!

Anonymous said...

Good voice and modulation. Good selection of song. Well done. Looking forward to more.

Anonymous said...

Good voice and modulation. Good selection of song. Well done. Looking forward to more.

കിഷോര്‍:Kishor said...

Thanks, anoni!